UAE
2022-05-28T00:27:44+05:30
അബൂദബിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു
പട്ടാമ്പിയിൽ 14 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും
പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനും കോടതി
പാലക്കാട് പട്ടാമ്പിയിൽ 14 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനും കോടതി വിധിച്ചു. 2018 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
The accused who raped a 14-year-old boy in Pattambi, Palakkad, was sentenced to 21 years rigorous imprisonment and fined Rs 1 lakh
16