Light mode
Dark mode
സമാന ആരോപണങ്ങൾ ഉന്നയിച്ച് ജൂൺ 19ന് ഫൽതാൻ ഡിഎസ്പിക്ക് ഇതേ വനിതാ ഡോക്ടർ കത്തെഴുതിയിരുന്നു. എന്നാൽ നടപടിയെടുത്തിരുന്നില്ല.
കലബുറുഗി സ്വദേശിനിയായ പത്ത് വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
പ്രതി അടുക്കത്ത് സ്വദേശി അജ്നാസിനെ പിടികൂടാൻ തയ്യാറാകാത്തതിനെതിരെ വനിതാ സംഘടനകൾ രംഗത്തെത്തി
മണിക്കൂറുകൾക്കിടെയാണ് രണ്ട് സംഭവങ്ങളും നടന്നത്.
ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറയുന്നു.
രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സംഗം.
സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി അമ്മ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
പ്രതി പെൺകുട്ടിയെ എടുത്തു കൊണ്ടുപോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൂട്ടബലാത്സംഗം ചെയ്യിച്ചത് കൂടാതെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ്
പ്രകാശം ജില്ലയിൽ നിന്ന് രണ്ട് ദിവസം മുൻപാണ് കൊത്തുപണിയുടെ ഭാഗമായാണ് ഭർത്താവിനും മൂന്ന് പെൺകുട്ടികൾക്കുമൊപ്പം ഗുണ്ടൂർ ജില്ലയിൽ എത്തിയത്
തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തിട്ടില്ല
പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനും കോടതി
യുവതിയെ ബോധം കെടുത്തിയ ശേഷം ആറ് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി