സെന്‍കുമാറിനെതിരായ പരാതികളില്‍ കഴന്പില്ലെന്ന് വിജിലന്‍സ്

Update: 2018-04-04 16:58 GMT
Editor : admin
സെന്‍കുമാറിനെതിരായ പരാതികളില്‍ കഴന്പില്ലെന്ന് വിജിലന്‍സ്
Advertising

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് നിലപാടറിയിച്ചത് . പരാതികളെല്ലാം മുന്പ് പരിശോധിച്ചതാണെന്നും വിജിലന്‍സ്

ഡിജിപി ടിപി സെന്‍കുമാറിനെതിരായ ആറ് പരാതികളില്‍ കഴന്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് നിലപാടറിയിച്ചത് . പരാതികളെല്ലാം മുന്പ് പരിശോധിച്ചതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു . പ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതി കാണിച്ചെന്നായിരുന്നു പരാതി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News