- Home
- T.P. Senkumar

Kerala
17 Jun 2018 6:48 PM IST
സേനക്കുള്ളിലെ എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് സെന്‍കുമാര്‍
വീഴ്ച സംഭവിക്കാതിരിക്കണമെങ്കില്‍ നിതാന്ത ജാഗ്രത വേണംസേനക്കുള്ളിലെ എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. വീഴ്ച സംഭവിക്കാതിരിക്കണമെങ്കില്‍...

Kerala
2 Jun 2018 11:01 PM IST
''എല്ലാ പൊലീസ് സ്റ്റേഷനുകളിലും Duluxന്റെ ഒരേ കളറിലുള്ള പെയിന്റടിക്കണം''
ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കിഎല്ലാ പൊലീസ് സ്റ്റേഷനുകളിലും Dulux കമ്പനിയുടെ ഒരേ കളറിലുള്ള പെയിന്റടിക്കണമെന്ന ഉത്തരവ് വിവാദമാകുന്നു. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ...

Kerala
2 Jun 2018 3:07 AM IST
പ്രോസിക്യൂഷന് അനുമതിയെക്കുറിച്ച് സെന്‍കുമാര്‍ സര്‍ക്കാരിനോട് ചോദിക്കും
എഐജി വി.ഗോപാലകൃഷ്ണന് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.തനിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയത് എന്തിനെന്ന് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ സര്‍ക്കാരിനോട്...

Kerala
9 May 2018 3:40 PM IST
പോലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം: വി എന്‍ ബീനക്കെതിരെ ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാക്ക് നല്കിയ പരാതി ബീന പൂഴ്ത്തിപോലീസ് ആസ്ഥാനത്തെ സ്ഥലം മാറ്റ വിവാദത്തില്‍ ജൂനിയര്‍ സൂപ്രണ്ട് വി എന്‍ ബീനക്കെതിരെ ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. കൊടുവള്ളി എംഎല്‍എ...

Kerala
6 May 2018 3:49 AM IST
ഉപദേഷ്ടാവ് മുഖ്യമന്ത്രിക്ക്, പൊലീസിനല്ല; നിലപാട് വ്യക്തമാക്കി സെന്‍കുമാര്‍
സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നില്ലെന്നും നിയമപ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സെന്കുമാര്സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പൊലീസ് മേധാവിയായി ടിപി...

Kerala
20 April 2018 8:22 AM IST
ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്രം തടഞ്ഞു
വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്മുന് ഡിജിപി ടി.പി....

Kerala
18 March 2018 3:31 PM IST
പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഡിജിപി സെന്‍കുമാറിനെ മാറ്റി, ലോക്നാഥ് ബഹ്റ പുതിയ ഡിജിപി
ഡിജിപി സെന്‍കുമാറിനെ മാറ്റി, ലോക്നാഥ് ബഹ്റ പുതിയ ഡിജിപി, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറാകും. ശങ്കര്‍ റെഡ്ഢിക്ക് ചുമതല നല്‍കിയില്ല, നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.സംസ്ഥാന പൊലീസില്‍ വന്‍...











