Quantcast

മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

admin

  • Published:

    24 May 2018 5:23 AM GMT

മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി
X

മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി

വിധി പകര്‍പ്പ് പൂര്‍ണമായി ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൌസിലായിരുന്നു കൂടിക്കാഴ്ച. കോടതി വിധിയുടെ പൂര്‍ണമായ പകര്‍പ്പ് ലഭിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.വിധി പഠിച്ച ശേഷം നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

TAGS :

Next Story