- Home
- CM Pinarayi

Kerala
14 Jun 2022 11:20 AM IST
''അങ്ങോട്ടുപോയി ആക്രമിച്ചത് വ്യക്തമാണ്, ജയരാജന് മദ്യപിച്ചിട്ടുണ്ടോ...?''; കെ.എസ് ശബരീനാഥന്
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ അങ്ങോട്ടുപോയി ഇ.പി ജയരാജൻ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണെന്നും അങ്ങനെയെങ്കില്‍ ഇ.പി ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടിവരുമെന്നും...

Kerala
10 Jun 2022 4:18 PM IST
''മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടെല്ലാം പോകുന്നത് അമേരിക്കയിലേക്ക്''; ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന
ഷാജ് കിരണുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിന്റെ സംഭാഷണം റെക്കോർഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തുവിടുന്നതിനുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വപ്ന പറഞ്ഞു.

Kerala
3 Jun 2018 1:53 AM IST
ശിവസേനയുടെ സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ പൊലീസിന് വീഴചപറ്റിയെന്ന് മുഖ്യമന്ത്രി
സദാചാര ഗുണ്ടകള അഴിഞ്ഞാടാന്‍ അനുവദിക്കില്ല. അക്രമം നടത്തുന്ന ശിവസേനക്കാരെ പിന്തിരിപ്പിക്കാന് പൊലീസിനായില്ല. പൊലീസിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ...കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര...

Kerala
1 Jun 2018 6:21 PM IST
നാട്ടിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി
സിപിഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. പാലക്കാട് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം സിപിഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. പാലക്കാട്...

Kerala
31 May 2018 6:39 AM IST
പിണറായിയുടെ തല കൊയ്യുന്നവന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് ആര്.എസ്.എസ് നേതാവ്
ഭോപാലിലെ ഉജ്ജ്വയ്നില്‍ നിന്നുള്ള ആര്.എസ്.എസ് പ്രമുഖ് ഡോ. ചന്ദ്രാവത്ത് ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം...

Entertainment
29 May 2018 7:05 PM IST
ഞാനും കേരളീയനാണ്, മുഖ്യമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് കമല്‍
അന്യസംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി ആശംസയര്‍പ്പിക്കുന്നത് വലിയ കാര്യമാണെന്ന് തന്നോട് അഭിപ്രായപ്പെട്ട ഒരാളോട് പിണറായി അന്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയല്ലെന്നും തന്റെ.....ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍...

Kerala
27 May 2018 6:04 PM IST
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി
ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചത് അല്പ്പത്തത്തിന്റെ അങ്ങേയറ്റമാണ്. ഒരു പ്രധാനമന്ത്രിയും ഇത്രയും താഴാന്‍ പാടില്ലെന്നും മുഖ്യമന്ത്രി തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം...

Kerala
26 May 2018 2:37 PM IST
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മുദ്രാവാക്യം വിളി ഇരുവിഭാഗങ്ങളും തമ്മിലുള്ള കയ്യാങ്കളിയുടെ വക്കിലെത്തിയെങ്കിലും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് രംഗം തണുപ്പിച്ചുശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന...

















