Quantcast

സേനക്കുള്ളിലെ എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് സെന്‍കുമാര്‍

MediaOne Logo

Jaisy

  • Published:

    17 Jun 2018 1:18 PM GMT

സേനക്കുള്ളിലെ എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന്  സെന്‍കുമാര്‍
X

സേനക്കുള്ളിലെ എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് സെന്‍കുമാര്‍

വീഴ്ച സംഭവിക്കാതിരിക്കണമെങ്കില്‍ നിതാന്ത ജാഗ്രത വേണം

സേനക്കുള്ളിലെ എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. വീഴ്ച സംഭവിക്കാതിരിക്കണമെങ്കില്‍ നിതാന്ത ജാഗ്രത വേണം. സംവിധാനം വ്യവസ്ഥാപിതമാകണം. ക്യാമ്പ് ഫോളോവേഴ്സിനെ ജോലിക്ക് വയ്ക്കാന്‍ നിയമം ഇല്ലെന്നും സെന്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story