പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനും ഓഫീസറായി സര്‍വ്വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Update: 2018-05-05 05:40 GMT
Editor : admin
Advertising

ഫീസര്‍ക്ക് തോന്നിയതുപോലെയല്ല,, സര്‍ക്കാര്‍ നിലപാടാണ് നടപ്പിലാക്കേണ്ടത്. സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും

മൂന്നാര്‍ വിഷയത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചും എം എം മണിയെ ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞാല്‍ കേള്‍ക്കാത്ത ഓഫീസര്‍മാര്‍ ഓഫീസര്‍മാരായി സര്‍വീസില്‍ ഉണ്ടാവില്ല. ഓഫീസര്‍ക്ക് തോന്നിയതുപോലെയല്ല,, സര്‍ക്കാര്‍ നിലപാടാണ് നടപ്പിലാക്കേണ്ടത്. സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

എം എം മണിയെ ഇ്ലല്ലാതാക്കാന്‍ മുന്‍പും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം അദ്ദേഹം അതിജീവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എം എം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു...

Tags:    

Writer - admin

contributor

Editor - admin

contributor

Similar News