അര്‍ദ്ധ രാത്രിയിലും ചില മണ്ഡലങ്ങളില്‍ പോളിങ് തുടരുന്നു

പോളിംഗ് അവസാനിച്ച ആറു മണിക്ക് ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയാണ്

Update: 2019-04-23 16:54 GMT
Advertising

പൊന്നാനി, വടകര, കോട്ടയം, ആലത്തൂര്‍ മണ്ഡലങ്ങളിലെ ഏതാനും ബൂത്തുകളില്‍ ഇപ്പോഴും പോളിംഗ് തുടരുകയാണ്. പൊന്നാനിയിലെ 26 ബൂത്തുകളിലാണ് ഇപ്പോഴും ക്യൂവുള്ളത്. പോളിംഗ് അവസാനിച്ച ആറു മണിക്ക് ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയാണ്.

Tags:    

Similar News