യൂണിവേഴ്സിറ്റി കോളജില്‍ പൊലീസും എസ്.എഫ്.ഐ നേതാക്കളും തമ്മില്‍ വാക്കേറ്റം

Update: 2019-07-26 12:14 GMT
Advertising

യൂണിവേഴ്സിറ്റി കോളജില്‍ പൊലീസും എസ്.എഫ്.ഐ നേതാക്കളും തമ്മില്‍ വാക്കേറ്റം. കോളജിനുള്ളില്‍ നിന്ന് പൊലീസ് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ നേതാക്കള്‍ പൊലീസ് നേരെ രംഗത്തുവന്നത്. ഡ്യൂട്ടി ഒഴിവാക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി.

Tags:    

Similar News