എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ടിക്കറ്റ് വിതരണം താൽക്കാലികമായി നിർത്തിവെച്ചു

Update: 2019-08-09 08:11 GMT
Advertising

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശൂർ,പാലക്കാട്, കോഴിക്കോട്,കോയമ്പത്തൂർ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വിതരണം ഇന്ന് (9/8/19) ഉച്ചയോടെ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ടിക്കറ്റ് വിതരണം ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.

Tags:    

Similar News