എന്‍.എസ്.എസ് സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പുന്നല ശ്രീകുമാര്‍ 

പറയപ്പെടുന്ന സ്വാധീനം എന്‍.എസ്.എസിന് ഇല്ലെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും പുന്നല ശ്രീകുമാര്‍ മീഡിയവണ്‍ വ്യൂ പോയിന്‍റില്‍

Update: 2019-10-20 08:29 GMT
Advertising

ഉപതെരഞ്ഞെടുപ്പിലെ എന്‍.എസ്.എസ് നിലപാടിനെതിരെ കേരള പുലയ മഹാസഭ. എന്‍.എസ്.എസ് പൌരസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ മീഡിയവണിനോട് പറഞ്ഞു.

സമൂഹത്തിന്‍റെ പൊതുതാത്പര്യം പരിഗണിച്ചല്ല എന്‍.എസ്.എസ് നിലപാട്. പറയപ്പെടുന്ന സ്വാധീനം എന്‍.എസ്.എസിന് ഇല്ലെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും പുന്നല ശ്രീകുമാര്‍ മീഡിയവണ്‍ വ്യൂ പോയിന്‍റില്‍ പറഞ്ഞു.

Full View
Tags:    

Similar News