പ്രതിഷേധം തുടരുന്നു; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ തിരുവനന്തപുരത്തും കാക്കനാടും പ്രതിഷേധം

Update: 2024-05-06 03:57 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്‌ മുടങ്ങി. ടെസ്റ്റിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു ഒഴികെയുള്ള  സംഘടനകൾ.

തിരുവനന്തപുരം മുട്ടത്തറയിൽ ഐ.എന്‍.ടി.യു.സിയും  സ്വതന്ത്ര സംഘടനയും പന്തൽകെട്ടി സമരം നടത്തുകയാണ്. മുട്ടത്തറയിൽ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി.ടെസ്റ്റിന് വന്നവരെ സമരക്കാർ തടഞ്ഞു.ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News