'തെരഞ്ഞെടുപ്പിൽ നമ്മളാണ് രാജാക്കന്മാർ, ആര് ജയിക്കണമെന്ന് രാജാക്കന്മാർ തീരുമാനിക്കട്ടെ'; ഓർത്തഡോക്സ് സഭാ അധ്യക്ഷൻ

ഭരണമാറ്റം വേണോയെന്ന് പ്രബുദ്ധരായ ജനം തീരുമാനിക്കട്ടെ

Update: 2026-04-09 07:11 GMT

കോട്ടയം: ഭരണമാറ്റം വേണോയെന്ന് പ്രബുദ്ധരായ ജനം തീരുമാനിക്കട്ടെയെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസോലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. എഫ്‍സിആര്‍എയെ സംബന്ധിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും കാതോലിക്ക ബാവാ വ്യക്തമാക്കി. ഭരണമാറ്റം വേണോയെന്ന് പ്രബുദ്ധരായ ജനം തീരുമാനിക്കട്ടെ. ആറൻമുളയിൽ ആര് ജയിച്ചാലും സന്തോഷമെന്നും ബാവ പറഞ്ഞു.

watch video 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News