'നിങ്ങളുടെ വോട്ട് ആരോ ചെയ്തിട്ടുണ്ട്, എന്നോട് മാറിനിൽക്കാൻ പറഞ്ഞു'; കുറ്റ്യാടിയിൽ കള്ളവോട്ട് ആരോപണം

ആയഞ്ചേരിയിൽ 47-ാം ബൂത്തിലെ സീനത്ത് എന്ന വോട്ടർക്കാണ് ദുരനുഭവം

Update: 2026-04-09 07:23 GMT

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം. 47-ാം ബൂത്തിലെ സീനത്ത് എന്ന വോട്ടർക്കാണ് ദുരനുഭവം. ഇവരുടെ പേരിൽ പോസ്റ്റൽ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബൂത്തിൽ കയറിയപ്പോൾ നിങ്ങളുടെ വോട്ട് ചെയ്തിട്ടുണ്ടെന്നും മാറിനിൽക്കണമെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും സീനത്ത് പറഞ്ഞു.

തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ബാലറ്റിൽ ചെയ്യാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അത് എണ്ണില്ല എന്നാണ് പിന്നീട് പറഞ്ഞത്. എണ്ണാത്ത വോട്ട് ചെയ്തിട്ട് കാര്യമില്ലല്ലോ. വോട്ടർമാരെ വിഡ്ഢികളാക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇഷ്യൂ ഉണ്ടാക്കരുത് എന്നാണ് പ്രിസൈഡിങ് ഓഫീസർ പറഞ്ഞത്. താൻ ഇഷ്യൂ ഉണ്ടാക്കാൻ വന്നതല്ല. അദ്ദേഹം അങ്ങനെ പറയാൻ പാടില്ല. തനിക്ക് വോട്ട് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് സീനത്ത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News