Light mode
Dark mode
കോൺഗ്രസ് നേതാവ് അജയ് തറയിൽ സണ്ണി എം കപിക്കാടിനെതിരെ നടത്തിയ പരാമർശങ്ങൾ പരോക്ഷമായി സൂചിപ്പിച്ചാണ് അനൂപിന്റെ വിമർശനം
അതിവൈകാരികമായ ഫെയ്സ്ബുക്ക് പോസ്റ്റ് വാർത്തയായതോടെയാണ് പിന്‍വലിച്ചത്
തനിക്ക് പിന്തുണ നൽകാനുള്ള പ്രതിപക്ഷത്തിൻ്റെ ബുദ്ധിപൂർവ്വമായ നിലപാട് ചരിത്രത്തിൽ രജതരേഖയായി സ്ഥാനം പിടിക്കുമെന്നും സുധാകരന്
സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പാർട്ടി വിടുന്നയാളല്ല താൻ, സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഷാഫി ചാലിയം
കൂത്തുപറമ്പിൽ നിലവിലെ എംഎൽഎ കെ.പി. മോഹനന്റെ സഹോദരപുത്രനാണ് പി.കെ.പ്രവീൺ.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിനുവിന്റെ വിമര്‍ശനം
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഒസി വാങ്ങുന്നത്
''ഇരുമുന്നണികൾക്കും മാറ്റിനിർത്താൻ കഴിയാത്ത വിധം ബിജെപി ഒരു നിർണായക ശക്തിയായി മാറും''
പട്ടാളത്തിന് രാഷ്ട്രീയത്തിൽ പരിമിതിയുള്ള പോലെയാണ് കെ.എം.സി.സിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തൃക്കാക്കരയിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്
പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാത്ത നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് നേതാക്കൾ മീഡിയവണിനോട് പറഞ്ഞു
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികപീഡനക്കേസ് ഈ മാസം 26-ാം തീയതി കോടതി പരിഗണിക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് നീക്കം
ചാലക്കുടിയില്‍ കോണ്‍ഗ്രസ് വിട്ട് എത്തിയ ബിജു എസ്. ചിറയത്താണ് സ്ഥാനാര്‍ഥി
കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത
സ്ഥാനാർഥിയെ വി.ഡി സതീശനും വി.കെ ശ്രീകണ്ഠൻ എംപിയും മാത്രം തീരുമാനിക്കേണ്ടെന്നും പോസ്റ്ററിൽ
മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്ത കെ.സി വേണുഗോപാൽ തള്ളിയില്ല
മൂവാറ്റുപുഴയിൽ എറണാകുളം ജില്ലാ സെക്രട്ടറി എൻ.അരുണാണ് സ്ഥാനാർഥി
ചിലർക്ക് ഇളവ് നൽകണമെന്ന് ജില്ലാ നേതൃത്വങ്ങൾ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല
മധുസൂദൻ മിസ്ത്രിയും സച്ചിൻ പൈലറ്റുമടക്കമുള്ള എഐസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും
കഴിഞ്ഞതവണ യുഡിഎഫ് 38,000ത്തിലധികം വോട്ടുകൾക്കാണ് ഉടുമ്പൻചോലയിൽ പരാജയപ്പെട്ടത്