Light mode
Dark mode
ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും
സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഇന്ന് പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
പി.സരിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല
കെ.കെ ശൈലജ, എം.എം മണി, തോമസ് ഐസക് എന്നിവർ മത്സരിക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും
റോഷിയും ആ ആഗ്രഹമാണ് പങ്കുവെച്ചതെന്നും ജോസ് കെ.മാണി
ബെന്നി ബെഹനാൻ എംപിയാണ് പ്രകടനപത്രിക ചെയർമാൻ
ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.