തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം ഒക്ടോബര്‍ 31ന് മുമ്പ് പൂർത്തീകരിക്കും

പ്രകടനപത്രിക അടുത്തയാഴ്ച പുറത്തിറക്കാനും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം

Update: 2020-10-23 09:33 GMT
Advertising

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം ഒക്ടോബര്‍ 31ന് മുമ്പ് പൂർത്തീകരിക്കും. സ്ഥാനാർത്ഥികളെ നവംബര്‍ അഞ്ചിനകം നിശ്ചയിക്കും. പ്രകടനപത്രിക അടുത്തയാഴ്ച പുറത്തിറക്കാനും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം.

Tags:    

Similar News