സുപ്രീംകോടതി വളപ്പില്‍ ആത്മഹത്യാശ്രമം

കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

Update: 2019-04-12 06:42 GMT
Advertising

സുപ്രീംകോടതി വളപ്പില്‍ മധ്യവയസ്കന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. ഇയാള്‍ കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് കയ്യില്‍ ഉയര്‍ത്തി പിടിച്ചിട്ടുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News