മലപ്പുറത്ത് നിന്നുള്ള 'വാമോസ് ലിയോ' മെസിയുടെ ഔദ്യോഗിക പേജില്‍

Update: 2018-06-18 04:25 GMT
Editor : Ubaid
മലപ്പുറത്ത് നിന്നുള്ള 'വാമോസ് ലിയോ' മെസിയുടെ ഔദ്യോഗിക പേജില്‍
Advertising

22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ജന്റീന ടീമിന് ആവേശവും പകര്ന്ന് 'വാമോസ് അര്‍ജന്റീന', 'വാമോസ് ലിയോ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍. അതിനിടയിലാണ് മലയാളം സ്പാനിഷില്‍ ഒരു വാമോസ് മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവര്‍ ഫേസ്ബുക്കിലിട്ടത്. മെസിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ അപ്പൊ തന്നെ വീഡിയോ ഫേസ്ബുക്ക് വഴി പങ്കുവെച്ചു. ഇവര്‍ ചിത്രീകരിച്ച മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട ശേഷം ഇന്‍സ്റ്റാഗ്രാം വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

Full View

Writer - Ubaid

contributor

Editor - Ubaid

contributor

Similar News