Quantcast

സ്‌കോള്‍ കേരളയില്‍ 55 പേരെ സ്ഥിരപ്പെടുത്തിയേക്കും; നീക്കം കോടതി വിധി മറികടന്ന്

സ്ഥിരപ്പെടുത്തുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവരെ

MediaOne Logo

  • Published:

    10 Feb 2021 9:54 AM IST

സ്‌കോള്‍ കേരളയില്‍ 55 പേരെ സ്ഥിരപ്പെടുത്തിയേക്കും; നീക്കം കോടതി വിധി മറികടന്ന്
X

സ്‌കോള്‍ കേരളയില്‍ 55 പേരെ സ്ഥിരപ്പെടുത്തിയേക്കും. സ്ഥിരപ്പെടുത്തല്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന കോടതി വിധി മറകടന്നാണ് നീക്കം. സ്ഥിരപ്പെടുത്തുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവരെ.

TAGS :

Next Story