Quantcast

പുതിയ കോവിഡ് വകഭേദം കണ്ടെത്തി: ബഹ്റൈനിൽ നിയന്ത്രണങ്ങൾ

റസ്റ്റോറൻ്റുകളിൽ ഇൻഡോർ ഡൈനിംഗിന് വിലക്ക്.

MediaOne Logo

  • Published:

    27 Jan 2021 7:04 PM IST

പുതിയ കോവിഡ് വകഭേദം കണ്ടെത്തി: ബഹ്റൈനിൽ നിയന്ത്രണങ്ങൾ
X

ബഹ്റൈനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഇതിനെത്തുടർന്ന്, രാജ്യത്തെ റസ്റ്റോറൻ്റുകളിൽ ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് ഇൻഡോർ ഡൈനിംഗിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ നേരിട്ടെത്തിയുള്ള അധ്യയനം ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് നിർത്തിവെക്കുവാനും അധികൃതർ തീരുമാനിച്ചു.

TAGS :

Next Story