Quantcast

ബഹ്റൈനിൽ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള പ്രാർഥനകൾ പുനരാരംഭിച്ചു

മഗ്രിബ്, ഇശാ നമസ്കാരങ്ങൾ കൂടിയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്

MediaOne Logo

  • Published:

    11 March 2021 9:31 PM IST

ബഹ്റൈനിൽ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള പ്രാർഥനകൾ പുനരാരംഭിച്ചു
X

ബഹ്റൈനിൽ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള പ്രാർഥനകൾ പുനരാരംഭിച്ചു. മഗ് രിബ്, ഇശാ നമസ്കാരങ്ങൾ കൂടിയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്.

ഇസ് ലാമിക സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. സുബ്ഹി, ദുഹ്ർ, അസ്ർ പ്രാർഥനകൾ മുമ്പേ പുനരാരംഭിച്ചിരുന്നു. . പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകളെടുക്കണമെന്ന് അധിക്യതർ നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story