Quantcast

ബഹ്റൈനിൽ ഇന്ന് ഉസ്താദ് അംജദ് അലി ഖാൻ്റെ സരോദ് വായന

MediaOne Logo

Siraj Pallikkara

  • Published:

    4 July 2019 1:05 PM IST

ബഹ്റൈനിൽ ഇന്ന് ഉസ്താദ് അംജദ് അലി ഖാൻ്റെ സരോദ് വായന
X

ലോക പ്രസിദ്ധ സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ ഇന്ന് ബഹ്റൈനിൽ പ്രവാസികൾക്ക് മുന്നിൽ സരോദ് വായിക്കും. ഇന്ന് വ്യാഴം വൈകീട്ട് 7. 30ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ബി.കെ.എസ് ബിസിനസ് ഐകൺ അവാർഡ് നൈറ്റിൻ്റെ ഭാഗമായുള്ള സൂര്യാഫെസ്റ്റിലാണ് അംജദ് അലി ഖാൻ സരോദ് പങ്കെടുക്കുന്നത്. ബിസിനസ് ഐക്കൺ അവാർഡ് യുണീകോ ചെയർമാൻ ആൻറ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹ്മാൻ ജുമക്ക് വൈദ്യുതി വകുപ്പ് മന്ത്രി അബ്ദുൽ ഹുസൈൻ അലി മിർസ സമ്മാനിക്കും.

TAGS :

Next Story