Quantcast

ബഹ്റൈനിൽ പയ്യന്നൂർ സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ  

MediaOne Logo

Web Desk

  • Published:

    28 Sept 2019 8:09 PM IST

ബഹ്റൈനിൽ പയ്യന്നൂർ സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ  
X

പയ്യന്നൂർ സ്വദേശിയായ പ്രവാസിയെ ബഹ്റൈനിലെ ഹമദ് ടൗണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കണ്ണൂർ പയ്യന്നൂർ സ്വദേശി തെക്കടവൻ വൽസലനാണ് മരിച്ചത്. അലൂമിനിയം ഫാബ്രിക്കേഷൻ ആയിരുന്നു ബഹ് റൈനിൽ ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Next Story