കോവിഡ്-19: ബഹ്‌റൈനിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നൽകിയ അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ബഹ്‌റൈനിൽ കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നൽകിയ അവധി രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി. മാർച്ച് 29 വരെ സ്‌കൂൾ, കോളേജ്, കിൻഡർ ഗാർട്ടനുകൾ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഞായറാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാം.
Next Story
Adjust Story Font
16

