ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിയ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ
ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83 രോഗബാധിതർക്ക് പുറമെയാണിത്.

ഇറാനിൽ നിന്ന് ബഹ്റൈനിൽ എത്തിയ സംഘത്തിലെ നാല് പേർക്ക് കൂടി കോവിഡ് ബാധ. ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83 രോഗബാധിതർക്ക് പുറമെയാണിത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രാലയം വ്യാപകമാക്കി. ഇതിനകം 44 പേർക്ക് രോഗവിമുക്തി ലഭിച്ചു. 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
Next Story
Adjust Story Font
16

