Quantcast

ഇറാനിൽ നിന്ന് ബഹ്റൈൻ പൗരന്മാരുടെ രണ്ടാം സംഘം എത്തിയില്ല

MediaOne Logo

Web Desk

  • Published:

    19 March 2020 3:02 PM IST

ഇറാനിൽ നിന്ന്  ബഹ്റൈൻ പൗരന്മാരുടെ രണ്ടാം സംഘം എത്തിയില്ല
X

ഇറാനിൽ നിന്ന് ബഹ് റൈനിലേക്ക് വരാനിരുന്ന പൗരന്മാരുടെ രണ്ടാമത്തെ സംഘത്തെ രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞില്ല.

വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന യാത്ര വിമാനക്കമ്പനിയുടെ അസൗകര്യം മൂലമാണ് മുടങ്ങിയത്. പരിഹാര മാർഗം കണ്ടെത്തുമെന്നും രണ്ടാമത്തെ സംഘം പൗരന്മാരെ ബഹ് റൈനിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അറിയിച്ചു.

Next Story