Quantcast

ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    21 March 2020 11:45 AM IST

ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
X

ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷൻമാരാണ്. ഐ സെൻററിൽ ജോലി ചെയ്തിരുന്ന 61കാരനാണ് രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരൻ. ഇയാളിൽ നിന്നാണ് മറ്റ് അഞ്ച് ഇന്ത്യക്കാർക്ക് രോഗം പകർന്നത്.

TAGS :

Next Story