Quantcast

കോവിഡ്: ബഹ്റൈനിൽ പതിനൊന്ന് പേർക്ക് കൂടി രോഗ വിമുക്തി  

MediaOne Logo

Siraj Pallikkara

  • Published:

    23 March 2020 4:39 PM IST

കോവിഡ്: ബഹ്റൈനിൽ പതിനൊന്ന്  പേർക്ക് കൂടി രോഗ വിമുക്തി  
X

ബഹ്റൈനിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന പതിനൊന്ന് പേർക്ക് കൂടി രോഗ വിമുക്തി. പൂർണമായി സുഖം പ്രാപിച്ചതിനെ തുടർന്ന് ഇവർക്ക് ചികിൽസാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു. ഇതോടെ കോവിഡ് രോഗ ബാധയിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 160 ആയി.

മൂന്ന് പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ 175 കോവിഡ് രോഗബാധിതരാണുള്ളത്.

Next Story