ബഹ്റൈനിൽ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറൻസികളും അണുവിമുക്തമാക്കാൻ തീരുമാനം
ബഹ്റൈനിൽ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറൻസികളും അണുവിമുക്തമാക്കാൻ തീരുമാനം. ഈ വിഷയത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

ബഹ്റൈനിൽ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറൻസികളും അണുവിമുക്തമാക്കാൻ തീരുമാനം. ഈ വിഷയത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് നടപടി. അൾട്രാവയലറ്റ് അണുനശീകരണ രശ്മികൾ ഉപയോഗിച്ചോ നോട്ടുകൾ 72 മണിക്കൂർ ഐസൊലേഷനിൽ വെച്ചോ അണുനശീകരണം നടത്താനാണ് നിർദേശം.
Next Story
Adjust Story Font
16

