Quantcast

കോവിഡ്​ -19: ബഹ്​റൈനിൽ ഒരാൾ കൂടി മരിച്ചു

MediaOne Logo

Web Desk

  • Published:

    8 April 2020 12:50 AM IST

കോവിഡ്​ -19: ബഹ്​റൈനിൽ ഒരാൾ കൂടി മരിച്ചു
X

ബഹ്​റൈനിൽ കോവിഡ്​ -19 ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. 70 വയസുള്ള ബഹ്​റൈൻ പൗരനാണ്​​ മരിച്ചത്​. ഇതോടെ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്​ച ഏഴുപേർ കൂടി സുഖം പ്രാപിച്ചു. 465 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. നിലവിൽ 341 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

TAGS :

Next Story