Quantcast

ആശ്വാസവാർത്ത: ബഹ്റൈനിൽ 242 പേർ കൂടി സുഖം പ്രാപിച്ചു

MediaOne Logo

Web Desk

  • Published:

    22 April 2020 9:04 PM IST

ആശ്വാസവാർത്ത: ബഹ്റൈനിൽ 242 പേർ കൂടി സുഖം പ്രാപിച്ചു
X

ബഹ്
റൈനിൽ കോവിഡ്
ബാധിച്ച്
ചികിത്സയിൽ കഴിഞ്ഞ 242 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്
രോഗമുക്
തി നേടിയവരുടെ എണ്ണം 1026 ആയി. പുതുതായി 36 പേർക്ക്
കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
. നിലവിൽ 976 പേരാണ്
രാജ്യത്ത് ചികിത്സയിൽ ഉള്ളത്
.

TAGS :

Next Story