Quantcast

ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു 

ഇവരിൽ 32 പേർ പ്രവാസികൾ 

MediaOne Logo

Web Desk

  • Published:

    26 April 2020 7:02 PM IST

ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു 
X

ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 32 പേർ പ്രവാസി തൊഴിലാളികളാണ്. നിലവിൽ 1439 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്.

ഉയർന്ന തോതിലുള്ള രോഗ വിമുക്തിയും രാജ്യത്തുണ്ട് . പുതുതായി 26 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1186 പേർക്ക് ഇതിനകം രോഗ വിമുക്തി ലഭിച്ചു.

Next Story