Quantcast

ബഹ്‌റൈനിൽ 103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

ഇവരിൽ 68 പേർ പ്രവാസികൾ  

MediaOne Logo

Web Desk

  • Published:

    2 May 2020 6:03 PM IST

ബഹ്‌റൈനിൽ  103 പേർക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചു. 
X

ബഹ്‌റൈനിൽ പുതുതായി 103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 68 പേർ പ്രവാസികളാണ്. സമ്പർക്കത്തിലൂടെയാണ് ബാക്കിയുള്ള 35 പേർക്ക് രോഗബാധയുണ്ടായത്. 12 പേർക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു.

നിലവിൽ 1698 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്.ഇവരിൽ ഒരാളുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരമായിട്ടുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Next Story