Quantcast

ബഹ്റൈനിൽ 382 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു  

MediaOne Logo

Web Desk

  • Published:

    15 May 2020 6:38 AM IST

ബഹ്റൈനിൽ 382 പേർക്ക് വ്യാഴാഴ്ച  കോവിഡ് സ്ഥിരീകരിച്ചു  
X

ബഹ്റൈനിൽ വ്യാഴാഴ്ച 382 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
3835 പേരാണ് നിലവിൽ വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്.

ഇവരിൽ 4 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് പരിശോധനകൾ രണ്ട് ലക്ഷം കവിഞ്ഞു. കോവിഡ് രോഗബാധയിൽ 10 മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചത്.

Next Story