Quantcast

കോവിഡ്; ബഹ്റൈനിൽ ഇന്ന് 4 മരണം

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ നാല് പേർ കൂടി മരിച്ചു.

MediaOne Logo

  • Published:

    28 Jun 2020 8:33 PM IST

കോവിഡ്; ബഹ്റൈനിൽ ഇന്ന് 4 മരണം
X

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ നാല് പേർ കൂടി മരിച്ചു. 37,44,58 വയസുള്ള പ്രവാസികളും 44 വയസുള്ള സ്വദേശിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധയിൽ മരിച്ചവരുടെ എണ്ണം 82 ആയി.

TAGS :

Next Story