Quantcast

ബഹ്‍റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കണ്ണൂർ എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുൽ റഹീമാണ് (55) മരിച്ചത്

MediaOne Logo

  • Published:

    2 Aug 2020 8:32 PM IST

ബഹ്‍റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
X

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുൽ റഹീമാണ് (55) മരിച്ചത്. ധർമടത്തെ മുസ്‍ലിംലീഗ് നേതാവും പഞ്ചായത്ത്‌ മുൻ മെംബറുമായിരുന്ന പരേതനായ വി.അസ്സൂട്ടിയുടെയും വേലിക്കൊത്ത്‌ മറിയുമ്മയുടെയും മകനാണ്.

TAGS :

Next Story