കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
ബിനോയ് ബാലകൃഷ്ണൻ (43) ആണ് നിര്യാതനായത്.

കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കൊട്ടാരക്കര വാളകം സ്വദേശി ബിനോയ് ബാലകൃഷ്ണൻ (43) ആണ് നിര്യാതനായത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചിൽസയിൽ ആയിരുന്നു. ആയിരുന്നു. അൽ മൻസൂറി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബിനോയ്. കുടുംബം ബഹ്‌റൈനിൽ ഉണ്ട്. ഭാര്യ: ആതിര. മക്കൾ: ഹരിനാരായണൻ. ഭാവയാമി.
Next Story
Adjust Story Font
16

