Quantcast

ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി

നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ 16 അംഗ കമ്മിറ്റിയിൽ ഉൾപെടുത്തിയില്ല

MediaOne Logo

  • Published:

    3 March 2021 4:59 PM IST

ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി
X

ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ 16 അംഗ കമ്മിറ്റിയിൽ ഉൾപെടുത്തിയില്ല. ഇ ശ്രീധരനും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യനും ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിലുണ്ട്.

TAGS :

Next Story