സുരേന്ദ്രൻ രണ്ടിടത്ത്, നേമത്ത് കുമ്മനം; ബിജെപിയുടെ സമ്പൂർണ സ്ഥാനാർത്ഥി പട്ടികയിങ്ങനെ
115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക

ന്യൂഡൽഹി: സംസ്ഥാന നിയമസഭയിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും. കുമ്മനം രാജശേഖരൻ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്.
പട്ടികയിങ്ങനെ
മഞ്ചേശ്വരം- കെ സുരേന്ദ്രൻ
കോന്നി- കെ സുരേന്ദ്രൻ
പാലക്കാട് - ഇ ശ്രീധരൻ
നേമം- കുമ്മാനം രാജശേഖരൻ
കാട്ടാക്കട - പികെ കൃഷ്ണദാസ്
ധർമടം - സികെ പത്മനാഭൻ
തൃശൂർ- സുരേഷ് ഗോപി
ഇരിഞ്ഞാലക്കുട- ജേക്കബ് തോമസ്
കാസർക്കോട് - അഡ്വ. ശ്രീകാന്ത്
ഉദുമ- വേലായുധൻ എ
കാഞ്ഞങ്ങാട്- ബൽരാജ് എം
തൃക്കരിപ്പൂർ- ഷിബിൻ ടിവി
പയ്യന്നൂർ- കെകെ ശ്രീധരൻ
കല്യാശേരി- അരുൺ കൈതപ്രം
തളിപ്പറമ്പ് - ഗംഗാധരൻ എപി
ഇരിക്കൂർ - ആനിയമ്മ രാജേന്ദ്രൻ
അഴീക്കോട് - കെ രഞ്ജിത്ത്
കണ്ണൂർ - അർച്ചന വണ്ടിച്ചൽ
തലശ്ശേരി - എൻ ഹരിദാസ്
കൂത്തുപറമ്പ്- സി സദാനന്ദൻ മാസ്റ്റർ
മട്ടന്നൂർ - ബിജു എലക്കുഴി
പേരാവൂർ - സ്മിത ജയമോഹൻ
മാനന്തവാടി- മണിക്കുട്ടൻ
കൽപ്പറ്റ - സുഭീഷ് ടിഎം
വടകര - എം രജീഷ് കുമാർ.
കുറ്റ്യാടി - പിപി മുരളി
നാദാപുരം- എംപി രാജൻ
കൊയിലാണ്ടി - എൻപി രാധാകൃഷ്ണൻ
പേരാമ്പ്ര- സുധീർ കെവി
ബാലുശ്ശേരി - ലിബിൻ ഭാസ്‌കർ
എലത്തൂർ- ടിപി ജയചന്ദ്രൻ മാസ്റ്റർ
കോഴിക്കോട് നോർത്ത് -എംടി രമേശ്
കോവിക്കോട് സൗത്ത് - നവ്യ ഹരിദാസ്
ബേപ്പൂർ - കെപി പ്രകാശ് ബാബു
കുന്നമംഗലം- വികെ സജീവൻ
കൊടുവള്ളി- ടി ബാലസോമൻ
തിരുവമ്പാടി- ബേബി അമ്പാട്ട്
കൊണ്ടോട്ടി - ഷീബ ഉണ്ണികൃഷ്ണൻ
ഏറനാട് - അഡ്വ. ദിനേശ്
നിലമ്പൂർ- അഡ്വ. ടികെ അശോക് കുമാർ
വണ്ടൂർ - പിസി വിജയൻ
മഞ്ചേരി- രാമകൃഷ്ണൻ പിആർ
പെരിന്തൽമണ്ണ- സുചിത്ര മട്ടട
മങ്കട- സജേഷ് എളയിൽ
മലപ്പുറം - സേതുമാധവൻ
വേങ്ങര - പ്രേമൻ മാസ്റ്റർ
വള്ളിക്കുന്ന്- പീതാംബരൻ പാലാട്ട്
തിരൂരങ്ങാടി- സത്താർഹാജി
താനൂർ - നാരായണൻ മാസ്റ്റർ
തിരൂർ - ഡോ. അബ്ദുൽ സലാം
കോട്ടക്കൽ- പിപി ഗണേഷൻ
തൃത്താല - ശങ്കു ടി ദാസ്
പട്ടാമ്പി- കെഎം ഹരിദാസ്
ഷൊർണൂർ - സന്ദീപ് വാര്യർ
ഒറ്റപ്പാലം - പി വേണുഗോപാൽ
കോങ്ങാട് - എം സുരേഷ് ബാബു
മലമ്പുഴ- സി കൃഷ്ണകുമാർ
തരൂർ - കെപി ജയപ്രകാശ്
ചിറ്റൂർ - വി നടേശൻ
ആലത്തൂർ - പ്രശാന്ത് ശിവൻ
ചേലക്കര- ഷാജുമോൻ വട്ടേക്കാട്
കുന്നംകുളം- അഡ്വ. കെകെ അനീഷ് കുമാർ
ഗുരുവായൂർ - അഡ്വ. നിവേദിത
മണലൂർ - എഎൻ രാധാകൃഷ്ണൻ
വടക്കാഞ്ചേരി - ഉല്ലാസ് ബാബു
ഒല്ലൂർ - ബി ഗോപാലകൃഷ്ണൻ
നാട്ടിക - എകെ ലോചനൻ
പുതുക്കാട് - എ നാഗേഷ്
കൊടുങ്ങല്ലൂർ - സന്തോഷ് ചിറക്കുളം
പെരുമ്പാവൂർ - ടിപി സിന്ധുമോൾ
അങ്കമാലി - അഡ്വ. കെവി സാബു
ആലുവ - എംഎൻ ഗോപി
വൈപ്പിൻ - കെഎസ് ഷൈജു
കൊച്ചി - സിജി രാജഗോപാൽ
തൃപ്പൂണിത്തുറ- ഡോ. കെഎസ് രാധാകൃഷ്ണൻ
എറണാകുളം - പദ്മജ എസ് മേനോൻ
തൃക്കാക്കര എസ് സജി
കുന്നത്തുനാട് - രേണു സുരേഷ്
പിറവം - എംഎ ആശിഷ്
മുവ്വാറ്റുപുഴ- ജിജി ജോസഫ്
ഉടുമ്പഞ്ചോല - രമ്യ രവീന്ദ്രൻ
തൊടുപുഴ - ശ്യാം രാജ് പി
പീരുമേട് - ശ്രീനഗരി രാജൻ
പാലാ- ഡോ. ജെ പ്രമീള ദേവി
കടുത്തിരുത്തി- ലിജിനാൽ ജി
കോട്ടയം- മിനർവ മോഹൻ
പുതുപ്പള്ളി - എൻ ഹരി
ചങ്ങനാശ്ശേരി - ജി രാമൻ നായർ
കാഞ്ഞിരപ്പള്ളി - അൽഫോൺസ് കണ്ണന്താനം
ആലപ്പുഴ- സന്ദീപ് വചസ്പതി
അമ്പലപ്പുഴ - അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട് - കെ സോമൻ
മാവേലിക്കര - സഞ്ജു
ചേങ്ങന്നൂർ - എംവി ഗോപകുമാർ
തിരുവല്ല- അശോകൻ കുളനാട
ആറന്മുള- ബിജു മാത്യു
അടൂർ - പന്തളം പ്രതാപൻ
ചവറ- വിവേക് ഗോപൻ
കുന്നത്തൂർ - റജി പ്രസാദ്
കൊട്ടാരക്കാര - അഡ്വ വായക്കൽ സോമൻ
പത്തനാപുരം - ജിതിൻ ദേവ്
പുനലൂർ - ആയൂർ മുരളി
ചടയമംഗലം - വിഷ്ണു പട്ടത്താനം
ചാത്തന്നൂർ - ബിബി ഗോപകുമാർ
ആറ്റിങ്ങൽ- പി സുധീർ
ചിറയൻകീഴ്- ആശാനാഥ്
നെടുമങ്ങാട് - ജെആർ പത്മകുമാർ
വട്ടിയൂർക്കാവ് - വിവി രാജേഷ്
തിരുവനന്തപുരം- കൃഷ്ണകുമാർ
അരുവിക്കര- സി ശിവൻകുട്ടി
പാറശ്ശാല - കരമന ജയൻ
നെയ്യാറ്റിൻകര - രാജശേഖരൻ എസ് നായർ
Adjust Story Font
16

