കാസർകോട്ട് സി.പി.എം സാധ്യതാ പട്ടികയായി
യു.ഡി.എഫ് സ്ഥാനാർഥിയെ അറിഞ്ഞതിന് ശേഷം മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും

കാസർകോട് ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി.ഉദുമയില്‍ ഇ പത്മാവതി അല്ലെങ്കിൽ സിഎച്ച് കുഞ്ഞമ്പു മത്സരിച്ചേക്കും. തൃക്കരിപ്പൂർ മണ്ഡലത്തിൽ എം രാജഗോപാല്‍, എൻ വി ബാലകൃഷ്ണൻ എന്നിവർക്കാണ് സാധ്യത.
കാസർകോട് മണ്ഡലം ഐ.എൻ.എല്ലിനു നൽകുകയോ ഇടതു സ്വതന്ത്രൻ മത്സരിക്കുകയോ ചെയ്യും. യു.ഡി.എഫ് സ്ഥാനാർഥിയെ അറിഞ്ഞതിന് ശേഷം മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
Next Story
Adjust Story Font
16

