Quantcast

ചേർത്തലയിൽ സിപിഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി

ചേർത്തലയിൽ സിപിഎം നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥി. അഡ്വ. പി.എസ് ജ്യോതിസാണ് ചേർത്തലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായത്.

MediaOne Logo

  • Updated:

    2021-03-09 16:20:24.0

Published:

9 March 2021 9:56 PM IST

ചേർത്തലയിൽ സിപിഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി
X

ചേർത്തലയിൽ സിപിഎം നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥി. അഡ്വ. പി.എസ് ജ്യോതിസാണ് ചേർത്തലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായത്. അരൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർത്ഥിയായതെന്നാണ് വിവരം.

TAGS :

Next Story