'കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉടൻ'; എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ
സ്ത്രീകൾക്കും, യുവാക്കൾക്കും സ്ഥാനാർഥി പട്ടികയിൽ അർഹമായ പരിഗണന ലഭിക്കുമെന്നും പി.വി മോഹൻ

അഞ്ച് ദിവസത്തിനകം കോൺഗ്രസ് സ്ഥാനാർഥികളെ കുറിച്ചുളള പ്രാഥമിക ധാരണയിലെത്തുമെന്ന് വടക്കൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി. വി മോഹൻ. സ്ത്രീകൾക്കും, യുവാക്കൾക്കും സ്ഥാനാർഥി പട്ടികയിൽ അർഹമായ പരിഗണന ലഭിക്കും. ക്രിസ്ത്യൻ സഭകളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതാണെന്നും പി.വി മോഹൻ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

