Quantcast

ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മലയാളി നഴ്​സ്​ മരിച്ചു.

കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​.

MediaOne Logo

Binu S Kottarakkara

  • Updated:

    2021-05-09 18:59:50.0

Published:

9 May 2021 6:57 PM GMT

ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മലയാളി നഴ്​സ്​ മരിച്ചു.
X

കോവിഡ്‌ ബാധിച്ച്‌ ഒമാനിൽ മലയാളി നഴ്​സ്​ മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​. റുസ്​താഖ് ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന രമ്യ കോവിഡ്‌ ബാധിച്ച്‌ വെൻറിലേറ്ററിലായിരുന്നു. കോഴിക്കോട്‌ ബാലുശേരി സ്വദേശി റജുലാലാണ്​ ഭർത്താവ്. ഒരു മകളുണ്ട്. കോഴിക്കോട്‌ ഇഖ്റ ആശുപത്രിയിലും സേവനമനുഷ്​ടിച്ചിട്ടുണ്ട്.

TAGS :

Next Story