Videos
24 Aug 2026 5:18 PM IST
“നിങ്ങളുടെ ദേഷ്യമാണ് അവരുടെ കണ്ടന്റ്!” പൊലീസിന് ക്യാമറയെ പേടി?
പ്രതിഷേധക്കാർ മൊബൈൽ ക്യാമറ ഓണാക്കുമ്പോൾ പ്രകോപിതരാകരുത്. ഫോൺ തട്ടിമാറ്റരുത്. പ്രതിഷേധക്കാരുടെ സാധനങ്ങൾ പിടിച്ചുവാങ്ങരുത്. മുദ്രാവാക്യങ്ങളോടും മറ്റ് പ്രതിഷേധ സൂചകങ്ങളോടും ദേഷ്യത്തോടെ പ്രതികരിക്കരുത് തുടങ്ങിയ കാര്യങ്ങളും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
