Quantcast

ഡൽഹി സർവകലാശാലാ ബിരുദ പ്രവേശനം; ആദ്യ കട്ട് ഓഫ് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും

കേരളത്തിൽ നിന്ന് 6380 അപേക്ഷകളാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    21 Sept 2021 7:25 AM IST

ഡൽഹി സർവകലാശാലാ ബിരുദ പ്രവേശനം; ആദ്യ കട്ട് ഓഫ് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും
X

ഡൽഹി സർവകലാശാലാ ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയുടെ ആദ്യ കട്ട് ഓഫ് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. കംപാർട്‌മെന്റ്, ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നാണ് സർവകാലശാലയുടെ വിശദീകരണം.

മാർക്കിന്റെ വിശദാംശങ്ങൾ കോളജുകൾ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. പല കോളജുകൾക്കും മാർക്ക് രേഖകൾ ഇനിയും ലഭിക്കാൻ ഉണ്ട്. ഇത്തവണ കട്ട് ഓഫ് ഉയരുമെന്നും അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്ന് 6380 അപേക്ഷകളാണ് ലഭിച്ചത്.

TAGS :

Next Story