Quantcast

പുതിയ പത്ത് കോഴ്സുകൾ അവതരിപ്പിച്ച് മീഡിയവണ്‍ അക്കാദമി

പ്രശസ്ത സിനിമ ഛായാഗ്രാഹകൻ അഴഗപ്പൻ എൻ കോഴ്സുകളുടെ പ്രഖ്യാപനം നടത്തി

MediaOne Logo

Web Desk

  • Updated:

    2026-01-27 09:04:35.0

Published:

27 Jan 2026 2:30 PM IST

പുതിയ പത്ത് കോഴ്സുകൾ അവതരിപ്പിച്ച് മീഡിയവണ്‍ അക്കാദമി
X

കോഴിക്കോട്: മാധ്യമ സാങ്കേതിക മേഖലയിൽ പത്ത് പുതിയ കോഴ്സുകൾ അവതരിപ്പിച്ച് മീഡിയവൺ അക്കാദമി.

പ്രശസ്ത സിനിമ ഛായാഗ്രാഹകൻ അഴഗപ്പൻ എൻ കോഴ്സുകളുടെ പ്രഖ്യാപനം നടത്തി. ഡിജിറ്റൽ സ്‌റ്റോറി ടെല്ലിങ്, മൊബൈൽ ജേണലിസം, എഐ ഇൻ്റഗറേറ്റഡ് ഗ്രാഫിക്ക് ഡിസൈൻ, പ്രൊഡക്റ്റ് ഫോട്ടോഗ്രാഫി, ഫാക്ട് ചെക്ക് ആൻഡ് മീഡിയ അനലൈസ്, തിരക്കഥ രചന, സൗണ്ട് ഡിസൈനിങ്, ഫിനിഷിങ് കോഴ്സ് ഓൺ ഡാറ്റാ സയൻസ് തുടങ്ങിയ കോഴ്സുകൾക്കാണ് തുടക്കമായത്.

ചടങ്ങിൽ മീഡിയവൺ ഡെപ്യൂട്ടി ഡയറക്ടർ പി.ബി.എം ഫർമീസ്, മീഡിയവൺ അക്കാദമി പ്രിൻസിപ്പൾ സാദിഖ് പി.കെ. മീഡിയവൺ ഡെപ്യൂട്ടി മാനേജർ റസൽ തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story