സര്‍ഫാസി, കടം തിരിച്ച് പിടിക്കല്‍ നിയമ ഭേദഗതി: ലോക്സഭ ഇന്ന് പരിഗണിക്കും
കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിന് ബാങ്കുകള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അവകാശം നല്കാന് സര്‍ഫാസി നിയമവും കടം തിരിച്ച് പിടിക്കല്‍ നിയമവും ഭേദഗതി ചെയ്യുന്നത് ഇന്ന് ലോക്സഭ...