Quantcast

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ബിന്‍ അല്‍ഥാനി സൗദിയിലെത്തി

ജി.സിസി ഉച്ചകോടി അല്‍പ്പസമയത്തിനകം ആരംഭിക്കും. യു.എസ് പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുക്കും

MediaOne Logo

  • Updated:

    2021-01-05 09:29:05.0

Published:

5 Jan 2021 3:11 PM IST

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ബിന്‍ അല്‍ഥാനി സൗദിയിലെത്തി
X

ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുക്കാനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ബിന്‍ അല്‍ഥാനി സൗദിയിലെത്തി. സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത്. ജി.സിസി ഉച്ചകോടി അല്‍പ്പസമയത്തിനകം ആരംഭിക്കും.

യു.എസ് പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖത്തറും സൗദി അറേബ്യയും അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനമായത്.

TAGS :

Next Story